Family Conference 2016 at Castleknock in Dublin
അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭാ കുടുംബ സംഗമം 2016 സെപ്റ്റംബർ മാസം 16, 17, 18 (വെള്ളി, ശനി, ഞായർ) തിയതികളിൽ ഡബ്ലിനിൽ ഉള്ള സെന്റ് വിൻസന്റ്സ് കാസിൽനോക്ക് കോളേജ് കാമ്പസിൽ വെച്ച് നടത്തപ്പെടുന്നു. അയർലണ്ടിലെ പാട്രിയർക്കൽ വികാരി അഭിവന്യ യുഹാനോൻ മോർ മിലിത്തിയോസ് മെത്രാപോലീത്ത മുഖ്യ അതിഥി ആയി പങ്കെടുക്കും .