I'm busy working on my blog posts. Watch this space!

Please reload

August 19, 2019

ഡബ്ലിൻ. അയർലണ്ട് യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ഫാമിലി കോൺഫറൻസ് 2019  ന്റെ രെജിസ്ട്രേഷൻ ഉത്ഘാടനം ആഗസ്റ്റ്  18  ഞായറാഴ്ച  ,ഡബ്ലിന്  സെന്റ്‌ .ഗ്രീഗോറിയോസ്  യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ പള്ളിയിൽ വച്ച് വി.കുർബാനാനന്തരം റെവ.ഫാ. തമ്പി  മാറാടി  ആദ്യ രെജിസ്ട്രേഷൻ ഫോം...

August 15, 2019

ഡബ്ലിൻ .അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ്   സഭയുടെ നേതൃത്വത്തിൽ വി.ദൈവമാതാവിന്റെ ജനന പ്പെരുന്നാളി നോടനുബന്ധിച്ചുള്ള  എട്ടു നോമ്പിൽ   നോക് തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള തീർത്ഥയാത്രയും വി . കുർബ്ബാനയും  ഈ വർഷവും ക്രമീകരിച്ചിരിക്കുന്നു  . സെപ...

December 2, 2016

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ 2016 നവംബർ 29 ന് Holly Cross College Church ൽ വച്ച് അർപ്പിക്കപ്പെട്ട  വി.കുർബ്ബാനയിൽ വന്ന് സംബന്ധിച്ചതും സഹകരിച്ചതുമായ എല്ലാവരോടുമുള്ള നന്ദി അറിയിച്ചു കൊള്ളട്ടെ.

അന്നേദിവസത്തെ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

November 27, 2016

ആകമാന സുറിയാനി ഓർത്തഡോൿസ് സഭയുടെ മേലധ്യക്ഷനായ പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവക്ക് അയർലണ്ടിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സമൂഹം വൻവരവേൽപ്പ് നൽകുന്നു.

നവംബർ ഇരുപത്തിയൊൻപതാം തിയതി, ചൊവ്വാഴ്ച വൈകിട്ട് 5 :30 ന് ഡ്രംകോൺഡ്ര ഹോളി ക്രോസ് കോ...

July 21, 2016

ഫാമിലി കോൺഫറൻസ് 2016 ന്റെ വിഡിയോ പ്രൊമോ പുറത്തിറക്കി. 

July 17, 2016

അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭാ കുടുംബ സംഗമം 2016 സെപ്റ്റംബർ മാസം 16, 17, 18 (വെള്ളി, ശനി, ഞായർ) തിയതികളിൽ ഡബ്ലിനിൽ ഉള്ള സെന്റ് വിൻസന്റ്സ് കാസിൽനോക്ക് കോളേജ് കാമ്പസിൽ വെച്ച് നടത്തപ്പെടുന്നു. അയർലണ്ടിലെ പാട്രിയർക്കൽ വികാരി അഭിവന്യ യുഹാനോൻ മോർ മിലിത്തിയോസ് മ...

July 17, 2016

അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്   സഭയുടെ നേതൃത്വത്തില്‍ വി. ദൈവമാതാവിന്റെ എട്ടു നോമ്പിനോട് അനുബന്ധിച്ചു നോക് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ചു നടത്തിവരാറുള്ള വി.കുര്‍ബ്ബാന  ഈ വര്‍ഷവും നടത്തപ്പെടുന്നു. സെപ്റ്റംബര്‍ മൂന്ന്  ശനിയാഴ്ച രാവിലെ 11.00 മണിക്ക് ഇടവ...

October 26, 2015

 

അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭാ കുടുംബ സംഗമം 2015 സെപ്റ്റംബർ മാസം 25,26,27 (വെള്ളി ,ശനി ,ഞായർ) തിയതികളിൽ ഡബ്ലിനിൽ ഉള്ള സെന്റ്. വിൻസന്റ്സ് കാസിൽനോക്ക് കോളേജ് കാമ്പസിൽ വെച്ച് നടത്തപ്പെടുന്നു .അയർലണ്ടിലെ പാട്രിയർക്കൽ വികാരി അഭിവന്യ യുഹാനോൻ മാർ മിലിത്തിയോസ് മ...

August 15, 2014

മലങ്കര യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖല ഫാമിലി കോണ്ഫ്രൻസ് ഈ വര്‍ഷവും (2014) പൂർവ്വാധികം ഭംഗിയായി സെപ്റ്റംബർ 27, 28 തീയതികളിൽ താല കിൽനമന ഹാളിൽ നടത്തുവാൻ തക്കവണ്ണം ക്രമീകരിച്ചു വരുന്നു. ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ മുഖ്യാതിഥിയായി പങ്കെടു...

Please reload