
JSOC Family Conference 2015
അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭാ കുടുംബ സംഗമം 2015 സെപ്റ്റംബർ മാസം 25,26,27 (വെള്ളി ,ശനി ,ഞായർ) തിയതികളിൽ ഡബ്ലിനിൽ ഉള്ള സെന്റ്. വിൻസന്റ്സ് കാസിൽനോക്ക് കോളേജ് കാമ്പസിൽ വെച്ച് നടത്തപ്പെടുന്നു .അയർലണ്ടിലെ പാട്രിയർക്കൽ വികാരി അഭിവന്യ യുഹാനോൻ മാർ മിലിത്തിയോസ് മെത്രാപോലീത്ത മുഖ്യ അതിഥി ആയി പങ്കെടുക്കും .
ബൈബിൾ പഠന ക്ലാസ്സ് ,കുടുംബ ജീവിത നവീകരണ ക്ലാസ്സ് ,കലാ കായിക മേളകൾ ,വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവ ഈ വർഷത്തെ ഫാമിലി കോണ്‍ഫെറെന്‍സിന്റെ പരിപാടികളിൽ ഉൾപ്പെടുത്