top of page

നോക് തീർത്ഥാടനവും, വി.കുർബ്ബാനയും സെപ്റ്റംബർ 7ന്.

ഡബ്ലിൻ .അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ വി.ദൈവമാതാവിന്റെ ജനന പ്പെരുന്നാളി നോടനുബന്ധിച്ചുള്ള എട്ടു നോമ്പിൽ നോക് തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള തീർത്ഥയാത്രയും വി . കുർബ്ബാനയും ഈ വർഷവും ക്രമീകരിച്ചിരിക്കുന്നു . സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 10.30 മണിക്ക് അഭി. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ ആയിരിക്കും വി.കുർബ്ബാനഅർപ്പിക്കപ്പെടുന്നത് . എല്ലാ വിശ്വാസികളെയും വി.കുർബ്ബാനാനയിൽ സംബന്ധിച്ചു വി . ദൈവമാതാവിന്റെ മധ്യസ്ഥയിൽ അനുഗ്രഹം പ്രാപിക്കുവാൻ കർത്തൃനാമത്തിൽ ക്ഷണിക്കുന്നതായിഭാരവാഹികൾ അറിയിച്ചു .


Featured Posts
Recent Posts
Archive
Search By Tags
No tags yet.
Follow Us
  • Facebook Basic Square
bottom of page