പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനം
പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ 2016 നവംബർ 29 ന് Holly Cross College Church ൽ വച്ച് അർപ്പിക്കപ്പെട്ട വി.കുർബ്ബാനയിൽ വന്ന് സംബന്ധിച്ചതും സഹകരിച്ചതുമായ എല്ലാവരോടുമുള്ള നന്ദി അറിയിച്ചു കൊള്ളട്ടെ.
അന്നേദിവസത്തെ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക