top of page
Search

യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖല ഫാമിലി കോണ്ഫ്രൻസ് 2014 ഡുബ്ലിനിൽ വച്ച് നടത്തപ്പെടുന്നു.

  • jsocireland
  • Aug 15, 2014
  • 1 min read

മലങ്കര യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖല ഫാമിലി കോണ്ഫ്രൻസ് ഈ വര്‍ഷവും (2014) പൂർവ്വാധികം ഭംഗിയായി സെപ്റ്റംബർ 27, 28 തീയതികളിൽ താല കിൽനമന ഹാളിൽ നടത്തുവാൻ തക്കവണ്ണം ക്രമീകരിച്ചു വരുന്നു. ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ മുഖ്യാതിഥിയായി പങ്കെടുക്കുന്നയീ കോണ്ഫ്രൻസ്സിൽ ഇടവക മെത്രാപോലീത്തയെ കൂടാതെ വിവിധ സഭകളിലെ പ്രമുഖരായ വൈദീകരും പ്രാസംഗികരും പങ്കെടുക്കുന്നു.


ചിന്താവിഷയം : "ഭൂമിയിൽ ഞാനൊരു പരദേശിയാണ്. അങ്ങയുടെ കല്‍പനകളെ എന്നില്‍നിന്നും മറച്ചുവെക്കരുതേ." (സങ്കീർത്തനങ്ങൾ 119:19)


കാലംചെയ്ത പരിശുദ്ധ പാത്രിയാർക്കീസ് ബാവയോടുള്ള ആദരസൂചകമായി ഫാമിലികോണ്ഫ്രൻസ് വേദി "സാക്ക നാഗർ" എന്ന് നാമകരണം ചെയ്തു. സഭയിലെ എല്ലാ അംഗങ്ങളെയും യൂറോപ്പിലെ ഏറ്റവും വലിയ യാക്കോബായ വിശ്വാസികളുടെ സംഗമവേദിയായ അയർലണ്ട് മേഖല ഫാമിലി കോണ്ഫ്രൻസിലേക്ക് പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.

FC Notice.jpg


 
 
 

Opmerkingen


Featured Posts
Recent Posts
Archive
Search By Tags
Follow Us
  • Facebook Basic Square

Jacobite Syrian Orthodox Church Ireland is a registered charity in Ireland

Charities Regulatory Authority Ireland, Registered Charity Number: 20151058

  • YouTube App Icon
  • Instagram App Icon
  • Facebook App Icon
bottom of page